UNESCO

അമേരിക്കയ്ക്ക് പിന്നാലെ ഇസ്രായേലും യുനെസ്‌കോയില്‍ നിന്ന് പിന്മാറുന്നു

ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്‌കാരിക വിഭാഗമായ യുനെസ്‌കോയില്‍ നിന്ന് അമേരിക്കയ്ക്ക് പിന്നാലെ ഇസ്രായേലും പിന്മാറി. പലസ്തീന്‍ വിഷയത്തില്‍ യുനെസ്‌കോ ഇസ്രായേല്‍ വിരുദ്ധ സമീപനം പുലര്‍ത്തുന്നുവെന്നാരോപിച്ചാണ് പിന്മാറ്റം

സ്പൈസ് റൂട്ട്: കേരള ടൂറിസവും യുനെസ്കോയും തമ്മില്‍ ധാരണാപത്രം

പ്രാചീനമായ സ്പൈസ് റൂട്ടിന്റെ സംരക്ഷണത്തിനായി സംസ്ഥാന ടൂറിസം വകുപ്പും യുനെസ്കോയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ഗുഹാചിത്രം മോഷ്ടിക്കുന്നതിന് തുരന്നത് 5000 വര്‍ഷം പഴക്കമുള്ള ശില

യുനെസ്കോ ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ച ഗുഹയിലെ ചുവര്‍ ചിത്രങ്ങള്‍ മോഷ്ടിക്കുന്നതിനായി 5000 വര്‍ഷം പഴക്കമുള്ള പാറ തുരന്നെടുത്തു.

കേരള ടൂറിസത്തിന്റെ സ്‌പൈസ് റൂട്ട് പദ്ധതിക്ക് യുനെസ്‌കോയുടെ പിന്തുണ

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദേശികളായ സുഗന്ധവ്യഞ്ജന വ്യാപാരികള്‍ കേരളത്തിലെത്താനും ചരക്കുമായി തിരികെ പോകാനും ഉപയോഗിച്ചിരുന്ന കപ്പല്‍ച്ചാലുകള്‍ ഉള്‍പ്പെടെയുള്ള യാത്രാമാര്‍ഗങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന ആധുനിക വിനോദസഞ്ചാര പദ്ധതിയാണ് 'സ്‌പൈസ് റൂട്ട്'