US

ഗാസയിലൂടെ തെളിയുന്ന അമേരിക്കയുടെ മുഖം

താലിബാൻ ആയിക്കോട്ടെ ഹമാസ് ആയിക്കോട്ടെ അവയുടെ സൃഷ്ടാക്കളും അതിനെ വളർത്തി വലുതാക്കിയതും. ഇപ്പോഴും അമേരിക്കയുടെ   മനുഷ്യാവകാശ സംരക്ഷക മുഖം വലിയ പോറൽ ഇല്ലാതെ സംരക്ഷിക്കാൻ ഇപ്പോഴും കഴിയുന്നു എന്നുള്ളതാണ് വസ്തുത.

അവസാന അമേരിക്കന്‍ വിമാനവും കാബൂള്‍ വിട്ടു; വെടിയുതിര്‍ത്ത് ആഘോഷമാക്കി താലിബാന്‍

20 വര്‍ഷക്കാലത്തെ യുദ്ധത്തിന് വിരാമമിട്ട് അമേരിക്കന്‍ സൈന്യം പൂര്‍ണമായി അഫ്ഗാനിസ്ഥാന്‍ വിട്ടു. അമേരിക്കയുടെ അവസാന വിമാനവും കാബൂള്‍ വിട്ടതോടെ സേനാപിന്മാറ്റം പൂര്‍ണമായി. അമേരിക്കന്‍ അംബാസിഡര്‍ റോസ് വില്‍സണ്‍ അടക്കമുള്ളവരുമായി അവസാന യു.എസ് വിമാനം...........

ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം; പുതിയ മിസൈല്‍ വികസിപ്പിച്ച് ഉത്തരകൊറിയ

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര കൊറിയയുടെ സൈനികശക്തി പ്രകടനം. പുതിയ മിസൈലുകള്‍ പ്രദര്‍ശിപ്പിച്ച സൈനിക പരേഡ് ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍..............

അമേരിക്ക അടിച്ചമര്‍ത്തുന്നു; നിയമനടപടിക്കൊരുങ്ങി ടിക് ടോക്

അമേരിക്ക അടിച്ചമര്‍ത്തുന്നുവെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ടിക് ടോക്. ദേശീയ സുരക്ഷാ ഭീഷണി ആരോപിച്ച് വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിനെതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ക്കെതിരെയാണ്.............

ലംബോര്‍ഗിനി വാങ്ങാന്‍ കാറോടിച്ച് അഞ്ചുവയസ്സുകാരന്‍

വീട്ടിലെ കാറുമെടുത്ത് ലംബോര്‍ഗിനി വാങ്ങാന്‍ ഇറങ്ങിയതായിരുന്നു ഏഡ്രിയന്‍. എന്നാല്‍ യൂട്ടാ പോലീസ് വഴിയില്‍ തടഞ്ഞു. ഡ്രൈവറെ കണ്ട് ഞെട്ടിയത് പോലീസാണ്. വെറും 5 വയസ്സാണ് ഏഡ്രിയന്റെ പ്രായം. പിന്നീട് ചോദ്യം ചെയ്തപ്പോഴാണ്...........

യു.എസ് സന്ദര്‍ശിക്കാന്‍ മോദിക്ക് ഒബാമയുടെ ക്ഷണം

യു.എസ് സര്‍ക്കാരിന്റെ ക്ഷണക്കത്ത് ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ യു.എസ് വിദേശകാര്യ ഡപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സ് പ്രധാനമന്ത്രിക്ക് കൈമാറി.

ചാരപ്രവര്‍ത്തനം: യു.എസിന്‍റെത് ഗുരുതരമായ കുറ്റകൃത്യമെന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍

ജര്‍മനിയില്‍ യു.എസ് നടത്തുന്ന ചാരപ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ വിവരങ്ങള്‍ യു.എസിന് കൈമാറിയതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് ജര്‍മന്‍ ഇന്റലിജന്‍സ് ഏജന്‍സിയിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അക്രമണം: 160 മരണം

ഹെല്‍മന്ദ് പ്രവിശ്യയില്‍ നിന്ന്‍ യു.എസ് സേന പിന്മാറിയതോടെ അവിടുത്തെ സര്‍ക്കാര്‍ ഓഫീസുകളും പോലീസ് സ്റ്റേഷനുകളും താലിബാന്‍ പിടിച്ചടക്കി.

ഐ.എസ്‌.ഐ.എസ് ബാഗ്ദാദിനടുത്തെത്തി: പോരാട്ടം രൂക്ഷമാകുന്നു

ഇറാഖിലെ സുരക്ഷാ സംവിധാനങ്ങള്‍ താറുമാറായ പശ്ചാത്തലത്തില്‍ ഭീകരരെ തുരത്താന്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം നടത്തുമെന്ന് യു.എസ് അറിയിച്ചു.

മോദിയുടെ ആദ്യ വിദേശ സന്ദർശനം ഭൂട്ടാനിലേക്ക്

ബ്രസീലിൽ വച്ച് നടക്കുന്ന ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ബ്രിക്‌സ് ഉച്ചകോടിയാണ് മോഡിയുടെ അടുത്ത പ്രധാന വിദേശ പരിപാടി. ഇന്ത്യാ-ജപ്പാൻ ഉഭയകക്ഷി ചർച്ചയ്‌ക്കായി ജപ്പാനും മോദി സന്ദർശിക്കും

Pages