USA

അമേരിക്കയില്‍ മൂന്ന് മസാജ് പാര്‍ലറുകളില്‍ വെടിവയ്പ്; എട്ട് മരണം

അമേരിക്കയിലെ അറ്റ്ലാന്റയില്‍ മൂന്ന് മസാജ് പാര്‍ലറുകളില്‍ നടന്ന വെടിവയ്പില്‍ എട്ട് മരണം. ആറ് ഏഷ്യന്‍ വനിതകള്‍ ഉള്‍പ്പെടെയാണ് വെടിവയ്പില്‍ മരിച്ചത്. വെടിയുതിര്‍ത്തതെന്ന് കരുതുന്ന 21കാരനെ പോലീസ്...........

മൊഡേണ വാക്‌സിന് 1500കോടിയുടെ കരാറുമായി അമേരിക്ക; ഒരു കോടി ഡോസിന് മുന്‍കൂര്‍ ബുക്കിങ്

മരുന്ന് കമ്പനിയായ മൊഡേണയുമായി 1500 കോടിയുടെ കരാര്‍ അമേരിക്ക ഒപ്പിട്ടു. എത്രയും പെട്ടെന്ന് കൊവിഡിനെതിരായ വാക്‌സിന്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണിത്. വാക്‌സിന്‍ പൂര്‍ണ സജ്ജമായാല്‍ ഒരുകോടി ഡോസുകള്‍ ലഭ്യമാക്കാനുള്ളതാണ്............

ക്ലാസ്സുകള്‍ ഓണ്‍ലൈനിലേക്ക് മാറിയ വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യം വിടണം; യു.എസ്

കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ക്ലാസ്സുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക് മാറിയാല്‍ വിദേശരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് അമേരിക്ക. യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റം എന്‍ഫോഴ്‌സ്‌മെന്റ്(ഐ.എസ്.ഇ) ആണ്............

കൊവിഡ് രോഗികള്‍ക്കുവേണ്ടി പാര്‍ട്ടി, ആദ്യം രോഗിയായാല്‍ സമ്മാനം

യു.എസിലെ അലബാമയില്‍ ട്രെന്‍ഡായി കൊവിഡ് 19 പാര്‍ട്ടി. കൊറോണവൈറസില്‍ നിന്ന് രക്ഷനേടാനായി സര്‍ക്കാരും ജനങ്ങളും അഹോരാത്രം പരിശ്രമം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ മനഃപൂര്‍വ്വം കൊറോണവൈറസിനെ വിളിച്ചു വരുത്തുകയാണ് ഒരു കൂട്ടം..............

പെന്‍ഷന്‍ നഷ്ടപ്പെടുത്താതെ ഇരിക്കാന്‍ മുത്തശ്ശിയുടെ മൃതദേഹം കൊച്ചുമകള്‍ സൂക്ഷിച്ചുവെച്ചത് 16 വര്‍ഷം

യു.എസില്‍ മുത്തശ്ശി മരിച്ച വിവരം രഹസ്യമാക്കി 16 വര്‍ഷത്തോളം മൃതദേഹം സൂക്ഷിച്ചുവെച്ച കൊച്ചുമകളെ പോലീസ് അറസ്റ്റ് ചെയ്തു. പെന്‍സില്‍വാനിയ സ്വദേശിയായ സിന്തിയ ബാക്കിനെയാണ് പോലീസ് സംഘം പിടികൂടിയത്. കേസിന്റെ തുടര്‍............

കുടിയേറ്റക്കാര്‍ക്കെതിരെ വീണ്ടും ട്രംപ് ഭരണകൂടം

 ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡി.എ.സി.എ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ്) നിയമമാണ് ട്രംപ് റദ്ദാക്കിയിരിക്കുന്നത്.ഈ നിയമം റദ്ദാക്കല്‍ ഏഴായിരത്തിലധികം ഇന്ത്യക്കാരെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
 

എന്‍.എസ്.എ വന്‍കിട വ്യവസായ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ ചോര്‍ത്തി: സ്നോഡന്‍

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ മാത്രമല്ല വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങളും ചോര്‍ത്തി