Uttarakhand Flood

ഉത്തരാഖണ്ഡ് പ്രളയം; കാണാതായവരെ മരിച്ചതായി പ്രഖ്യാപിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും

ഉത്തരാഖണ്ഡ് ദുരന്തത്തില്‍ കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിക്കും. കാണാതായവരുടെ ബന്ധുക്കള്‍ക്ക് മരണസര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ ചമോലി ജില്ലാഭരണകൂടം തീരുമാനിച്ചു. 69 പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിരുന്നു. രണ്ടാഴ്ച പിന്നിട്ടിട്ടും തെരച്ചലില്‍..........

പ്രകൃതി ദുരന്തങ്ങളെ നിസാരവല്‍കരിക്കുന്ന രീതി ശരിയോ?

രാജ്യങ്ങള്‍ക്ക് രാഷ്ട്രീയ അതിര്‍ത്തി ഉണ്ടാവും എന്നാല്‍ ഭൂമിക്ക് അതില്ല. അതുകൊണ്ടാണ് ഭൂമിയില്‍ ഏതെങ്കിലും ഭാഗത്ത് ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ഭൂമിയെ മുഴുവന്‍ ബാധിക്കുന്നത്. ഏതാനും ദിവസങ്ങള്‍ മുന്‍പാണ് അപ്രതീക്ഷിതമായി ഹിമാലയത്തിന്റെ മുകളില്‍ നിന്നുള്ള മഞ്ഞുമലകള്‍..........

ഉത്തരാഖണ്ഡ് ദുരന്തം മുന്നറിയിപ്പ് മാത്രം; വികസനങ്ങള്‍ പ്രകൃതിയെ നശിപ്പിക്കുന്നതാവരുത്

Glint desk

2013ല്‍ ഉത്തരാഖണ്ഡ് ലോകത്തോട് പറഞ്ഞതാണ് സൂക്ഷിക്കുക. അന്ന് കേദാര്‍നാഥില്‍ മേഘസ്‌ഫോടനത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌ഫോടനം ഉണ്ടായി. പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലുമായി 5700 പേരാണ് മരിച്ചത്. പാലങ്ങളും..........