Value of Rupee against Dollar

വീണ്ടും മൂല്യം ഇടിഞ്ഞു; ഡോളറിനെതിരെ 74 കടന്ന് രൂപ

Glint Staff

ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. റിസര്‍വ് ബാങ്ക് വായ്പാനയ പ്രഖ്യാപനത്തെ തുടര്‍ന്നാണ് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത്. ഇത്തവണത്തെ വായ്പാനയത്തില്‍.....

രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു; ഒരു ഡോളറിന് 71.76 രൂപ

ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രൂപയുടെ വിനിമയമൂല്യം ഏറ്റവും താഴ്ന്ന നിരക്കായ 71.76ലെത്തി. 71.57ആയിരുന്നു ചൊവ്വാഴ്ചയിലെ ക്ലോസിങ് നിരക്ക്. രാവിലെ വ്യാപാരം ആരംഭിച്ചയുടനെ......

ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് ഇന്ന് വര്‍ദ്ധിച്ചത് 32 പൈസ

Glint Staff

ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധനവ്. ഒറ്റയടിക്ക് 32 പൈസയാണ് പെട്രോളിന്  ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 81 രൂപ പിന്നിട്ടു. ഡീസല്‍ വിലയും ഉയര്‍ന്ന് 75 രൂപ കടന്നു. സംസ്ഥാനത്തെ മറ്റ് നഗരങ്ങളില്‍ പെട്രോള്‍ ലിറ്ററിന് 82 രൂപയ്ക്ക് മുകളിലാണ് വില. ഡീസലിന് 76 ന് മുകളിലും...

രൂപ തകര്‍ന്നടിയുന്നു; ഡോളറിനെതിരെയുള്ള മൂല്യം 70 കടന്നു

ചരിത്രത്തിലാദ്യമായി ഡോളറിനെതിരെയുള്ള രൂപയുടെ  മൂല്യം 70 കടന്നു. വ്യപാരം തുടങ്ങി അല്‍പ്പസമയത്തിനുള്ളില്‍ തന്നെ 70 രൂപ എട്ടുപൈസ എന്ന നിലവാരത്തിലേക്കിടിഞ്ഞ രൂപ.....