varanasi

പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മത്സരിക്കില്ല

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കില്ല. അജയ് റായ് ആയിരിക്കും വാരാണസിയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ്..................

നരേന്ദ്രമോദി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുന്‍നിര എന്‍.ഡി.എ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമര്‍പ്പണം...........

മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ  പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മത്സരിക്കാന്‍ പ്രിയങ്ക സന്നദ്ധത അറിയിച്ചെന്നാണ് വിവരം. നിലവില്‍ കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള..............

വാരാണസി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിക്കെതിരെ കേസ്

അതേസമയം, വോട്ടെടുപ്പ് ദിവസം വീഡിയോ സന്ദേശം നല്‍കിയ വാരാണസിയില്‍ മത്സരിക്കുന്ന ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയ്ക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ്.

വാരാണസി വിലക്ക്: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധ റാലിയുമായി ബി.ജെ.പി

വാരാണസിയില്‍ നരേന്ദ്ര മോഡിയുടെ റാലിയ്ക്ക് അനുമതി നിഷേധിച്ച നടപടിയില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വാരാണസിയിലും ന്യൂഡല്‍ഹിയിലും ബി.ജെ.പി പ്രകടനം.

വാരണാസിയില്‍ മോഡിയുടെ റാലിക്ക് വിലക്ക്

തിരക്ക് കൂടിയ സ്ഥലമായ ബനിയാബാദില്‍ മോഡി പങ്കെടുക്കുമ്പോള്‍ ആളുകള്‍ തടിച്ചുകൂടുമെന്നും വലിയ റാലികള്‍ നടത്താനുള്ള സൗകര്യം അവിടെയില്ലെന്നുമാണ് ജില്ലാ ഭരണാധികാരികളുടെ വിശദീകരണം.

നരേന്ദ്ര മോഡി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മദന്‍ മോഹന്‍ മാളവ്യയുടെ കൊച്ചുമകന്‍ ഗിരിധര്‍ മാളവ്യ, ഗായകന്‍ ഛന്നുലാല്‍ മിശ്ര, തോണിക്കാരനായ വീര്‍ഭദ്ര നിഷാദ്, നെയ്ത്തുകാരനായ ബന്‍കര്‍ അശോക് എന്നിവരാണ് മോഡിയെ പത്രികയില്‍ നിര്‍ദേശിക്കുന്നത്.

കേജ്രിവാളിന്റെ വാരണാസി പ്രചരണത്തിന് തുടക്കമായി

രാത്രി മുഴുവന്‍ ട്രെയിനില്‍ സഞ്ചരിച്ച് മാതാപിതാക്കളോടൊപ്പം വാരണാസിയില്‍ എത്തിയ കേജ്രിവാളിനെ സ്വീകരിക്കാന്‍ നിരവധി പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു.