സംസ്ഥാനത്ത് കൊവിഡ് മരണങ്ങളുള്‍പ്പെടെ എല്ലാത്തരം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ സംവിധാനമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യാന്‍ വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് മരണങ്ങള് ഉള്‍പ്പെടെ..........