Vellappally Natesan

നവോത്ഥാനത്തെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി പ്രീതി നടേശന്‍ രംഗത്ത്

ബി.ജെ.പിക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും എന്‍.ഡി.എക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. ചേര്‍ത്തല നിയോജക...........

കെ.കെ മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശന്‍, സഹായി കെ.എല്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്...........

മുന്നാക്ക സംവരണത്തില്‍ പിഴവുകളുണ്ട്, സംവരണം അഞ്ച് ശതമാനമാക്കണം; വെള്ളാപ്പള്ളി നടേശന്‍

മുന്നാക്ക സംവരണത്തില്‍ പിഴവുകളുണ്ടെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രശ്നങ്ങളും പിഴവുകളും ചൂണ്ടിക്കാട്ടി സര്‍ക്കാരിന് നിവേദനം നല്‍കുമെന്നും വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴയില്‍ പറഞ്ഞു. സര്‍ക്കാര്‍ പറഞ്ഞതും നടപ്പിലാക്കുന്നതും തമ്മില്‍ ഒരു............

മഹേശന്റെ ആത്മഹത്യ : സുധീരന്‍ നാളെ എത്തുന്നു

കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വി.എം. സുധീരന്‍ നാളെ പോര്‍മുഖം തുറക്കും. തിങ്കളാഴ്ച കാലത്ത് 11.30 ന് അദ്ദേഹം മഹേശന്റെ വീട് സന്ദര്‍ശിക്കും. ഈ വിഷയത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ.............

മഹേശന്റെ ആത്മഹത്യ; കോണ്‍ഗ്രസ് കളത്തിലിറങ്ങുന്നു

എസ്.ഡി വേണുകുമാര്‍

കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ കോണ്‍ഗ്രസ് മൗനം വെടിയുന്നു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ദീര്‍ഘമായ കത്തെഴുതി വച്ച് മഹേശന്‍......

ജ്യോതി വെളിച്ചത്തില്‍ തെളിയുന്ന മതിലിലെ ചുവരെഴുത്ത്

Glint Staff

അയ്യപ്പ ജ്യോതി ബുധനാഴ്ച വൈകിട്ട് തെളിഞ്ഞു. കാസര്‍ഗോഡ് ഹൊസങ്കിടി മുതല്‍ കന്യാകുമാരി വരെ. 'തമസോമ ജ്യോതിര്‍ഗമയ' എന്നാണ് ജ്യോതിയെ തെളിയിച്ചു കൊണ്ട് ബി.ജെ.പി നേതാക്കള്‍ പറഞ്ഞത്. 'സത്യം വദ ധര്‍മ്മം ചര' എന്നതാണ് ഭാരതീയ സംസ്‌കൃതിയുടെ പ്രയോഗ മുഖം. ഭാരതീയ സംസ്‌കൃതി.........

വൈരുദ്ധ്യാത്മിക നവോത്ഥാന നായകന്‍

Glint Staff

'ഒരു ജാതി ഒരു മതം  ഒരു ദൈവം മനുഷ്യന്',' ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്' ഇവയൊക്കെയായിരുന്നു ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങള്‍. ആധുനിക നവോത്ഥാന കാലത്ത് ഇവയ്ക്ക് പഞ്ച് നഷ്ടപ്പെട്ടു. ജാതി ചോദിക്കണം, പറയണം, കൂടുതലാരെന്ന് ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിച്ചു......

കെ.കെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശനെതിരെ കുടംബം ഹൈക്കോടതിയിലേക്ക്

ആത്മഹത്യാപ്രേരണ കുറ്റം ഉള്‍പ്പെടെ ചുമത്തി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ മഹേശന്റെ കുടംബം ഹൈക്കോടതിയിലേക്ക്. മഹേശന്റെ ഭാര്യ ഉഷാദേവിയുടെ ഹര്‍ജി ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി...........

കെ.കെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാന്‍ കഴിയില്ലെന്ന് പോലീസ്

കെ.കെ മഹേശന്റെ ആത്മഹത്യയില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാന്‍ കഴിയില്ലെന്ന് മാരാരിക്കുളം പോലീസ്. ഇക്കാര്യം പോലീസ് ആലപ്പുഴ സി.ജെ.എം കോടതിയെ അറിയിച്ചു. ഐ.ജിയുടെ നേതൃത്വത്തിലുള്ള..........

ശ്രീ നാരായണഗുരു ജയന്തി ദിനത്തില്‍ സി.പി.എം കരിദിനം; കടുത്ത പ്രതിഷേധമെന്ന് വെള്ളാപ്പള്ളി

ശ്രീനാരായണഗുരു ജയന്തി ദിനമായ ഇന്ന് സി.പി.എം കരിദിനം ആചരിക്കുന്നതില്‍ ശക്തമായ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തുന്നുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രണ്ട് ചെറുപ്പക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍..............

Pages