venezuelan refugees

സാമ്പത്തിക പ്രതിസന്ധി: വെനസ്വേലക്കാര്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു

Glint Staff

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വെനസ്വേലക്കാര്‍ കൂട്ടമായി പലായനം ചെയ്യുന്നു. പതിനാറ് ലക്ഷത്തോളം വെനസ്വേലക്കാര്‍ സമീപരാജ്യങ്ങളായ ബ്രസീല്‍, പെറു, ഇക്വഡോര്‍ തുടങ്ങിയ ഇടങ്ങളില്‍ അഭയാര്‍ത്ഥികളായി. കഴിഞ്ഞ ദിവസം ബ്രസീലിലേക്ക് പലായാനം ചെയ്ത അഭയാര്‍ത്ഥികളില്‍....