Vijay

എന്റെ പേരില്‍ രാഷ്ട്രീയം വേണ്ട; അച്ഛനും അമ്മയുമടക്കം 11 പേര്‍ക്കെതിരെ കോടതിയെ സമീപിച്ച് വിജയ്

Glint Desk

തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെതിരെ നടന്‍ വിജയ് കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. തന്റെ പേരിലോ ഫാന്‍സ് ക്ലബിന്റെ പേരിലോ യോഗങ്ങള്‍ നടത്തുന്നതിനെതിരെയാണ് വിജയ് മദ്രാസ് ഹൈക്കോടതിയെ...........

ദളപതി 65; കയ്യില്‍ മെഷീന്‍ ഗണ്ണുമായി വിജയ്, ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍

Glint desk

മാസ്റ്ററിന് ശേഷം നടന്‍ വിജയ് നായകനാകുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ബീസ്റ്റ് എന്നാണ് ചിത്രത്തിന്റെ പേര്. സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. വിജയുടെ ജന്മദിനത്തിന് മുന്നോടിയായാണ്...........

ചെന്നൈയില്‍ എത്തിയ വിജയ് ആദ്യം പോയത് വിവേകിന്റെ വീട്ടിലേക്ക്

Glint desk

ഷൂട്ടിങ്ങിന്റെ തിരക്കില്‍ വിദേശത്തായിരുന്ന നടന്‍ വിജയ് ചെന്നൈയില്‍ മടങ്ങിയെത്തിയപ്പോള്‍ ആദ്യം പോയത് സുഹൃത്തും സഹപ്രവര്‍ത്തകനുമായ വിവേകിന്റെ വീട്ടില്‍. കരിയറിന്റെ തുടക്കം മുതല്‍ വിജയ്‌ക്കൊപ്പം ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള............

പ്രതിഷേധമല്ല; വിജയ്യുടെ സൈക്കിള്‍ യാത്രയ്ക്ക് പിന്നിലെ കാരണത്തെക്കുറിച്ച് താരത്തിന്റെ പബ്ലിസിറ്റി വിഭാഗം

കറുത്ത മാസ്‌കും ധരിച്ച് സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയ നടന്‍ വിജയ്‌യുടെ ദൃശ്യങ്ങളായിരുന്നു ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത് . ഇന്ധന വിലവര്‍ധവിനെതിരെയുള്ള താരത്തിന്റെ പ്രതിഷേധമായാണ് വിജയ്‌യുടെ സൈക്കിള്‍ യാത്രയ്ക്ക്..............

സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി നടന്‍ വിജയ്; മോദി സര്‍ക്കാരിനെതിരെ പരസ്യ നിലപാടോ?

തിരഞ്ഞെടുപ്പ് ദിനമായ ഇന്ന് നടന്‍ വിജയ് സമ്മതിദാനം ഉപയോഗിക്കാനായി ബൂത്തിലെത്തിയ ചിത്രങ്ങളും വീഡിയോയും  തരംഗമായിക്കൊണ്ടിരിക്കുകയാണ്. സൈക്കിളിലാണ് താരം വോട്ട് ചെയ്യാനായി എത്തിയത്. തമിഴ്‌നാട് തെരഞ്ഞെടുപ്പിലെ...........

വാഴ്‌വേ മായം -1 :തകര്‍ന്നുവീഴുന്ന രാഷ്ട്രീയ വ്യാമോഹങ്ങള്‍

പി.കെ ശ്രീനിവാസന്‍

സിനിമയും രാഷ്ട്രീയവും കെട്ടുപിണഞ്ഞു കിടക്കുമ്പോള്‍ ഏതെങ്കിലും ഒന്നിന്റെ അമരത്ത് കയറിപ്പറ്റിയില്ലെങ്കില്‍ ജീവിതം പാഴായിപ്പോകുമെന്ന ചിന്തയാണ് തമിഴകത്തെ സിനിമാക്കാര്‍ക്കുള്ളത്. സിനിമയിലൂടെ രാഷ്ട്രീയത്തിന്റെ ദിശാബോധം സൃഷ്ടിച്ച അണ്ണാദുരെയും കരുണാനിധിയും...........

നിയമം ജനങ്ങള്‍ക്ക് വേണ്ടി ആയിരിക്കണം, വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ആവരുത്: മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ വിജയ്

Glint Desk

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ നടന്നു. ഓഡിയോ ലോഞ്ചില്‍ വിജയ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നിയമം ജനങ്ങള്‍ക്ക് വേണ്ടി ആയിരിക്കണം അല്ലാതെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി.........

നടന്‍ വിജയിയെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടും ചോദ്യം ചെയ്യും

നടന്‍ വിജയിയെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടും ചോദ്യം ചെയ്യും. മൂന്ന് ദിവസത്തിനുള്ളില്‍ ആദായ നികുതി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജയിയ്ക്ക് നോട്ടീസ് നല്‍കി. മുന്‍പ് ആദായ നികുതി വകുപ്പ്........

വിജയിയെ തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്ത് ആദ്യനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍

നടന്‍ വിജയിയെ തുടര്‍ച്ചയായ രണ്ടാം ദിവസവും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത വിജയിയെ ചോദ്യം ചെയ്യുന്നതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെത്തി. ആദായനികുതി വകുപ്പിലെ നാല്.........

നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു

Glint Desk

നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. താരത്തിന്റെ പുതിയ ചിത്രമായ മാസ്റ്റര്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വച്ചാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യുന്നതിനായി.........

Pages