വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങും; വെളിപ്പെടുത്തലുമായി പിതാവ് ഇളയദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്ന് അച്ഛന് എസ്.എ. ചന്ദ്രശേഖര്‍. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പറ്റിയ അന്തരീക്ഷമല്ല. സമയവും സാഹചര്യവും ഒത്തുവരുന്ന അവസരത്തില്‍വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. Read more about വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങും; വെളിപ്പെടുത്തലുമായി പിതാവ്