Vladimir Putin

റഷ്യന്‍ വാക്‌സിനില്‍ പ്രതീക്ഷയുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്

റഷ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിനില്‍ പ്രതീക്ഷയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യ വികസിപ്പിച്ച വാക്‌സിന്‍ സ്പുട്‌നിക് 5 ഫലവത്താകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും കൂടുതലായി ഒന്നും............

കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ; പുതിന്റെ മകള്‍ക്ക് കുത്തിവെച്ചു

റഷ്യ ലോകത്തെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിന്‍. തന്റെ മകള്‍ക്ക് വാക്‌സിന്‍ നല്‍കിയതായും പുതിന്‍ അറിയിച്ചു. റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. മന്ത്രിമാരുമായി...........

വ്‌ളാഡിമിര്‍ പുടിന്‍ നാലാം തവണയും അധികാരത്തിലേക്ക്

റഷ്യന്‍ പ്രസിഡന്റായി വ്‌ളാഡിമിര്‍ പുടിന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് നാലാം തവണയാണ് പുടിന്‍ പ്രസിഡന്റ് പദത്തിലേക്കെത്തുന്നത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 76 ശതമാനവും നേടിയാണ് പുടിന്‍ വിജയം നേടിയത്‌.  2012ല്‍ 64% വോട്ടാണ് പുടിന്‍ നേടിയിരുന്നത്.

ഉത്തര കൊറിയ യുദ്ധം ഇരന്നു വാങ്ങുകയാണെന്ന് അമേരിക്ക

തുടരെത്തുടരെ മിസൈല്‍ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ അമേരിക്ക.

യു.എസ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ ജയിപ്പിക്കാനുള്ള പ്രചാരണത്തിന് പുടിന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്

യു.എസ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ജയസാധ്യത വര്‍ധിപ്പിക്കാനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന ഹില്ലരി ക്ലിന്‍റണിനെ പരാജയപ്പെടുത്താനുമുള്ള നടപടികള്‍ക്ക് റഷ്യയുടെ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ‘ഉത്തരവിട്ടതായി’ യു.എസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.

 

കെറുവിച്ച് മായുന്ന ഒബാമ

കിരണ്‍ പോള്‍

ഒബാമയുടെ നീക്കങ്ങള്‍ക്ക് മറുനീക്കം പോലും നടത്താതെ പുടിന്‍ വെളിവാക്കുന്നത് സിറിയയിലെ ചതുരംഗ കളത്തില്‍ നിന്ന്‍ നിഷ്കാസനം ചെയ്യപ്പെട്ട നിലയില്‍ നില്‍ക്കുന്ന ഒബാമയെയാണ്.

പുടിന്റെ ഇന്ത്യാ സന്ദര്‍ശനം: ഊര്‍ജ, പ്രതിരോധ സഹകരണം ശക്തമാക്കും

പതിനഞ്ചാമത് വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിയ്ക്കായി റഷ്യാ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി. ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഏകദേശം 20 കരാറുകളില്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലോകക്രമത്തെ യു.എസ് അസ്ഥിരപ്പെടുത്തുന്നുവെന്ന് റഷ്യാ പ്രസിഡന്റ് പുടിന്‍

മറ്റ് രാജ്യങ്ങളുടെ താല്‍പ്പര്യങ്ങളെ ബഹുമാനിക്കാത്ത യു.എസിന്റെ യുദ്ധക്കൊതി ലോകക്രമത്തെ വികൃതമാക്കിയെന്ന് പുടിന്‍. റഷ്യയ്ക്കെതിരെയുള്ള നീക്കങ്ങള്‍ വിജയിക്കില്ലെന്ന മുന്നറിയിപ്പും പുടിന്‍ നല്‍കി.

യുക്രൈന്‍: വെടിനിര്‍ത്തലിന് ധാരണയായതായി പ്രസിഡന്റ് പൊറോഷേങ്കോ

കിഴക്കന്‍ യുക്രൈനില്‍ സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മില്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികളില്‍ ധാരണ.

പെട്രോ പൊരോഷെങ്കോയും വ്‌ലാദിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തി

കിഴക്കന്‍ ഉക്രൈനില്‍ നടക്കുന്ന രക്തച്ചൊരിച്ചില്‍ എത്രയും വേഗം അവസാനിപ്പിക്കുമെന്നും അതിന് ഉക്രൈനുമായി സഹകരിക്കുമെന്നും പുടിന്‍ അറിയിച്ചു.

Pages