vs achuthanthan

സി.പി.എം സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി

തൃശൂരരില്‍ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. രാവിലെ പത്ത് മണിക്ക് റീജനല്‍ തിയേറ്റരില്‍ വി.എസ് അച്യുതാനന്ദന്‍ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് പതാക ഉയര്‍ത്തി.

പാറ്റൂര്‍ ഭൂമിയിടപാട്: നിയമസഭയില്‍ വി.എസിന്‍റെ സബ്മിഷന്‍

രേഖകളും തെളിവുകളും താന്‍ നേരത്തെ ഹാജരാക്കിയതാണെന്നും ഭൂമി വിവാദം സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൂഴ്ത്തിയെന്നും വി.എസ് ആരോപിച്ചു.

ചീഫ് സെക്രട്ടറിക്ക് വെളിപ്പെടുത്താത്ത സ്വത്തില്ലെന്ന്‍ മുഖ്യമന്ത്രി

ഭരത് ഭൂഷണിന് ഔദ്യോഗികമായി വെളിപ്പെടുത്താത്ത സ്വത്തില്ലെന്നും ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ വിവരങ്ങള്‍ 2011-ല്‍ സര്‍ക്കാരിനെ അറിയിച്ചതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളും: മുഖ്യമന്ത്രി

സംസ്ഥാനത്തെ രൂക്ഷമായ കടലാക്രമണവും തീരദേശവാസികളുടെ സുരക്ഷയും ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

അണക്കെട്ടുകള്‍ കേരളത്തിന് നഷ്ടമായെന്ന ആരോപണം ശരിയല്ല: മുഖ്യമന്ത്രി

മുല്ലപ്പെരിയാറിന് പുറമെ തുണക്കടവ്, പറമ്പിക്കുളം, പെരുവാരിപ്പള്ളം അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്‌ നാടിന് ലഭിച്ചതായി പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചിരുന്നു.

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗം ആരംഭിച്ചു

കേരളത്തിലെയും ബംഗാളിലെയും ബി.ജെ.പിയുടെ വളര്‍ച്ച ആശങ്കാജനകമാണെന്ന് പ്രകാശ് കാരാട്ട് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.