VT Balram

രമ്യ ഹരിദാസ് ഉള്‍പ്പെട്ട വിവാദം, ബല്‍റാമടക്കം 6 കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ കേസ്

ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആലത്തൂര്‍ എം.പി രമ്യ ഹരിദാസും സംഘവും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഭവത്തില്‍ ആറു പേര്‍ക്കെതിരേ കസബ പോലീസ് കേസെടുത്തു. രമ്യ ഹരിദാസ്, മുന്‍ എം.എല്‍.എ. വി.ടി.ബല്‍റാം എന്നിവരുള്‍പ്പടെ ആറു...........

രമ്യയും ബല്‍റാമും സംഘവും ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു; ലോക്ക്ഡൗണ്‍ ലംഘിച്ചെന്ന് പരാതി

പാലക്കാട്ടെ നഗരത്തിലുള്ള ഒരു റസ്റ്റോറന്റില്‍ രമ്യ ഹരിദാസ് എം.പിയും, വി.ടി ബല്‍റാമും റിയാസ് മുക്കോളിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ദിവസമായ ഞായറാഴ്ചയും മറ്റ് ദിവസങ്ങളിലും.............

ബല്‍റാമുമാരുടെ മാനസികരോഗം പച്ചരി കഴിച്ചാല്‍ മാറില്ലെന്ന് റഹീം; 'കഞ്ഞി നായനാര്‍ തുലയട്ടെ', ആ പരിഹാസത്തിന് സമാനമായ വികൃതശബ്ദം

മലപ്പുറം പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ പിണറായി വിജയന്‍ ദൈവമെന്ന് വിശേഷിപ്പിച്ച് സ്ഥാപിച്ച ബോര്‍ഡിനെച്ചൊല്ലി ചേരിതിരിഞ്ഞ് വാദപ്രതിവാദം. തൃത്താല മുന്‍ എം.എല്‍.എ വി.ടി ബല്‍റാം മുഖ്യമന്ത്രി പിണറായി വിജയനെ പച്ചരി വിജയന്‍ എന്ന്............

'പച്ചരി വിജയന്‍' പരാമര്‍ശം; വി.ടി ബല്‍റാമിന് മറുപടിയുമായി പി.വി അന്‍വര്‍

മുഖ്യമന്ത്രി പിണറായി വിജയനെ പച്ചരി വിജയന്‍ എന്ന് വിശേഷിപ്പിച്ച വി.ടി ബല്‍റാമിന് പരോക്ഷ മറുപടിയുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. ക്ഷേമപെന്‍ഷനുകള്‍ നല്‍കാതെ മാസങ്ങളോളം പതിനായിരങ്ങളുടെ അന്നം മുടക്കിയ ചാണ്ടിയേക്കാള്‍ മലയാളികളുടെ...........

അവിടെ രണ്ട് പ്രതിഷ്ഠയാണ് പച്ചീരി വിഷ്ണുവും പച്ചരി വിജയനും; ഫ്ളക്സ്‌ബോര്‍ഡ് കാട്ടി പരിഹസിച്ച് വി.ടി ബല്‍റാം

കേരളത്തിന്റെ ദൈവം എന്ന അടിക്കുറിപ്പില്‍ ക്ഷേത്ര പരിസരത്ത് ഫ്ള്ക്സ് സ്ഥാപിച്ചതില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. പച്ചീരി വിഷ്ണു ക്ഷേത്രത്തില്‍ രണ്ട് പ്രതിഷ്ഠയാണെന്നായിരുന്നു വിടി ബല്‍റാമിന്റെ പരിഹാസം. ''രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം............

ജലീലിന്റെ രാജിക്കായുള്ള പ്രതിഷേധത്തില്‍ സംഘര്‍ഷം, വി.ടി ബല്‍റാമിന് പരിക്ക്

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിന് നേരെ നടന്ന ലാത്തിച്ചാര്‍ജില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത വി.ടി ബല്‍റാം എം.എല്‍.എ അടക്കം നിരവധി പേര്‍ക്ക്...........

ബജറ്റില്‍ എ.കെ.ജി സ്മാരകത്തിന് പത്ത് കോടി അനുവദിച്ചതിനെതിരെ വി.ടി ബല്‍റാം

എ.കെ ഗോപാലന് കണ്ണൂരില്‍ സ്മാരകം നിര്‍മ്മിക്കാന്‍ സംസ്ഥാന ബജറ്റില്‍ പത്ത് കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വി.ടി ബല്‍റാം എം.എല്‍.എ.

എ.കെ.ജി വിമര്‍ശനം അനുചിതം: ബല്‍റാമിനെ ആക്രമിക്കല്‍ ജനായത്ത വിരുദ്ധം

Glint staff

എ.കെ.ജിയെപ്പോലുള്ള മഹത് വ്യക്തിത്വത്തെ ഒരു ചെറു വിമര്‍ശനം അപ്രസക്തമാക്കുന്നില്ല. അഥവാ മങ്ങലേല്‍പ്പിക്കുന്നില്ല. ആ മങ്ങലേല്‍ക്കാത്ത ശോഭ അണികളുടെ മനസ്സില്‍ തിളങ്ങി നിന്നിരുന്നു എങ്കില്‍, ബല്‍റാം വിമര്‍ശനത്തിലൂടെ പരത്തിയ ധാരണയെ എ.കെ.ജിയുടെ ചുണ്ടില്‍ എപ്പോഴും കണ്ടിരുന്ന ചിരിയുടെ സ്മൃതിയില്‍ നിഷ്പ്രഭമാക്കുവാന്‍ കഴിയുമായിരുന്നു.

വി.ടി ബല്‍റാമിന് നേരെ സി.പി.എം പ്രവര്‍ത്തകരുടെ കല്ലേറ്

വി ടി ബല്‍റാം എം.എല്‍.എക്ക് നേരെ പാലക്കാട് കൂറ്റനാട് വച്ച് സി.പി.എം പ്രവര്‍ത്തകരുടെ കൈയേറ്റശ്രമം. ബല്‍റാമിനുനേരെ കല്ലേറും ചീമുട്ടയേറും  ഉണ്ടായി. സ്വകാര്യ ലാബിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എം എല്‍ എ. ഇതിനിടെ സി പി എം പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു.

വ്യക്തിജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളും താങ്കളുടെ ഒരു വീക്ക്‌നെസാണ്: വി.എസ്സിന് ബല്‍റാമിന്റെ മറുപടി

എ.കെ.ജി വിവാദത്തില്‍ തന്നെ വിമര്‍ശിച്ച വി.എസ് അച്യുതാനന്ദന് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. എ.കെ.ജി വിഷയത്തെ പശ്ചാത്തലമാക്കി ദേശാഭിമാനി പത്രത്തില്‍ അമൂല്‍ ബേബികള്‍ ആടിത്തിമിര്‍ക്കുമ്പോള്‍ എന്ന തലക്കെട്ടില്‍ വി.എസ് ലേഖനം എഴുതിയിരുന്നു.
 

Pages