Wayanad

വയനാട് 'സമ്പൂര്‍ണ' വാക്സിനേറ്റഡ് ജില്ല; 18 തികഞ്ഞ എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കി

വയനാട് ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്നും വാക്‌സിനേഷന്‍ യജ്ഞത്തില്‍ ഈ നേട്ടം കൈവരിച്ച ആദ്യ ജില്ലയായി വയനാട് മാറിയെന്നും കളക്ടര്‍ അദീല അബ്ദുള്ള. കൊവിഡ്.............

കെ.പി.സി.സി സെക്രട്ടറി എം.എസ് വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു; ഇടത് സ്ഥാനാര്‍ത്ഥിയാകും?

വയനാട്ടിലെ കോണ്‍ഗ്രസില്‍ വീണ്ടും രാജി. കെ.പി.സി.സി. സെക്രട്ടറിയും സുല്‍ത്താന്‍ ബത്തേരി നഗരസഭാ കൗണ്‍സിലറുമായ എം.എസ്. വിശ്വനാഥന്‍ ആണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. കല്‍പ്പറ്റ പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം............

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വയനാട്ടില്‍ പോസ്റ്റര്‍

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വയനാട് ഡി.സി.സിയുടെ മുന്നിലും പരിസര പ്രദേശങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റര്‍. കല്‍പ്പറ്റ നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥികളെ ഇറക്കുമതി ചെയ്യുന്ന രീതി നേതൃത്വം ഒഴിവാക്കണമെന്നാണ്...........

രാത്രി യാത്രാ നിരോധനം; ബത്തേരിയിലെ സമരം അവസാനിപ്പിച്ചു

ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള ഗതാഗത നിയന്ത്രണത്തിനെതിരായി  വയനാട്ടിലെ ബത്തേരിയില്‍ യുവജന കൂട്ടായ്മ സംഘടിപ്പിച്ച സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി.പി രാമകൃഷ്ണനും സമരപന്തലിലെത്തി സമരക്കാര്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ വാഗ്ദാനം നല്‍കുന്നതോടെയാണ് നിരാഹാരമടക്കം....................

എക്കാലവും നിങ്ങളോടൊപ്പമുണ്ടാകും, വയനാട്ടുകാരനായി- രാഹുല്‍ ഗാന്ധി

കുറച്ച് ദിവസങ്ങള്‍ മാത്രമല്ല തന്റെ ജീവിതാവസാനം വരെ വയനാട്ടുകാര്‍ക്കൊപ്പം ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി. വയനാടും കേരളവും രാജ്യത്തിന് മാതൃകയാണ്. വിവിധ സമുദായങ്ങളിലുള്ളവര്‍, വ്യത്യസ്ത ആശയങ്ങളുള്ളവര്‍ സഹവര്‍ത്തിത്വത്തോടെ അധിവസിക്കുന്ന നാടാണ് വയനാട്. എന്നാല്‍ വയനാട് ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് എനിക്കറിയാം.................

രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു; പ്രവര്‍ത്തകര്‍ ആവേശത്തില്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് കളക്ടര്‍ക്ക് മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. 11 മണിയോടെയാണ് അദ്ദേഹം പ്രിയങ്ക ഗാന്ധിക്കൊപ്പം കല്‍പ്പറ്റയില്‍ ഹെലിക്കോപ്ടറില്‍ എത്തിയത്. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ കളക്ടറേറ്റിലേക്ക് പോവുകയായിരുന്നു. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ...............

രാഹുലിന്റെ വരവ് ചരിത്രപരമായ വിഡ്ഢിത്തം

Glint Staff

വയനാട് പാർലമെൻറ് മണ്ഡലത്തിൽ മത്സരിക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം മഹാ വിഡ്ഢിത്തമായി ചരിത്രത്തിൽ കുറിക്കപ്പെടും. പ്രതിരോധങ്ങൾ എപ്പോഴും ഉണ്ടാവുക ന്യായീകരണത്തിന് വേണ്ടിയാണ്. ന്യായീകരണം......

രാഹുല്‍ ഗാന്ധി വയനാട്ടില്‍? അനിശ്ചിതത്വം തുടരുന്നു

രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഇതുവരെ എ.ഐ.സി.സി സ്ഥരീകരിച്ചിട്ടില്ല. എന്നാല്‍ ............

വയനാട്ടില്‍ മാവോയിസ്റ്റ്-പോലീസ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു

വയനാട്ടില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പട്രോളിംഗിനിറങ്ങിയ തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. മരിച്ചത് മാവോയിസ്റ്റ് ആണോ.............

സംസ്ഥാനത്ത് കനത്ത മഴയും കാറ്റും: മലബാറില്‍ കനത്ത നാശനഷ്ടം

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. രണ്ട് കുട്ടികളുള്‍പ്പെടെ വയനാട്ടിലും മലപ്പുറത്തുമായി നാലുപേര്‍ മരിച്ചു. എറണാകുളത്ത് വഞ്ചി മുങ്ങി മൂന്നുപേരെ കാണാതായി. വയനാട്ടില്‍ കുറിച്യര്‍മലയില്‍ തോട്ടിലെ.......

Pages