Wayanad

ചരക്ക് നീക്കത്തിന് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തി വയനാട് ജില്ലാഭരണകൂടം

ഇതര സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നും ആവശ്യ സാധനങ്ങളുമായെത്തുന്ന വാഹനങ്ങളുടെ ഗതാഗതത്തിന് വയനാട് ജില്ലാ ഭരണകൂടം ക്രമീകരണം ഏര്‍പ്പെടുത്തി. കര്‍ണ്ണാടകയിലേക്കുള്ള...........

പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം

വയനാട് സര്‍വ്വജന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന്‍പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള................

രാഹുലിന് വോട്ട് ചോദിച്ച് പ്രിയങ്ക വയനാട്ടില്‍

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രയങ്ക ഗാന്ധി. ഇന്ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഹെലികോപ്ടര്‍...................

മാവോയിസ്റ്റ് ഭീഷണി; വയനാട്ടിലെ സ്ഥാനാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് ഗണ്‍മാന്‍മാരെ നിയോഗിച്ചു

വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളുടെ സുരക്ഷക്കായി ഗണ്‍മാന്‍മാരെ നിയോഗിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി...............

സി.പി.എം നേതാക്കളില്‍ നിന്ന് ഇത്തരമൊരു പ്രസ്താവനയുണ്ടാകാന്‍ എത്ര നാള്‍ കാത്തിരിക്കേണ്ടി വരും?

Glint Staff

രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന മുഖപ്രസംഗം പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ ദേശാഭിമാനിയില്‍ വരുന്നു. ആ മുഖപ്രസംഗത്തിനകത്ത് സി.പി.എമ്മിന്റെ ഭാഷയില്‍ തന്നെ............

സി.പി.എം ആക്രമിച്ചോട്ടെ; അവര്‍ക്കെതിരെ ഞാന്‍ ഒന്നും പറയില്ല: രാഹുല്‍

ബി.ജെ.പിയാണ് തന്റെ മുഖ്യ ശത്രുവെന്ന് രാഹുല്‍ ഗാന്ധി. മോദിയുടെ ദക്ഷിണേന്ത്യയോടുള്ള അവഗണനക്കെതിരെയാണ് താന്‍ വയനാട്ടില്‍ മത്സരിക്കുന്നത്. ഇതിലൂടെ ഇന്ത്യ ഒന്നാണെന്ന സന്ദേശം................

വയനാടിനെ ഇളക്കി മറിച്ച് രാഹുലിന്റെയും പ്രിയങ്കയുടെയും റോഡ് ഷോ

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കല്‍പ്പറ്റയില്‍ നടത്തിയ റോഡ് ഷോ യു.ഡി.എഫ് പ്രവര്‍ത്തകരെ അത്യാവേശത്തിലാക്കി. വയനാടിന്റെ ചരിത്രത്തില്‍...........

രാഹുല്‍ ഇന്നെത്തും; പത്രികാ സമര്‍പ്പണം വ്യാഴാഴ്ച

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തിലെത്തും. ബുധനാഴ്ച രാത്രി കോഴിക്കോട്ടെത്തുന്ന രാഹുല്‍ അന്ന്........

രാഹുലിന്റെ വരവിന് പിന്നില്‍ കളിച്ചത് ശബരിമലയും മമതയും

Glint Staff

രാഹുല്‍ ഗാന്ധിയുടെ വരവിലൂടെ കോണ്‍ഗ്രസ് ഒരു വെടിക്ക് ഒരുപാട് പക്ഷികളെ വീഴ്ത്തിയിരിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ജയമുറപ്പിക്കുക എന്ന ദേശീയ ആവശ്യത്തേക്കാള്‍............

തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. അമിത് ഷായാണ് തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്..........

Pages