Wedding

മാമാങ്കം നായികയ്ക്ക് വിവാഹം

Glint Desk

മാമാങ്കം സിനിമയിലെ നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു. ഓഗസ്റ്റ് ഏഴിനാണ് വിവാഹം. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹയാണ് വരന്‍. ഇരുവരും എട്ട് വര്‍ഷമായി പ്രണയത്തിലാണ്.....

നാഗചൈതന്യയും സാമന്തയും വിവാഹിതരായി

പ്രശസ്ത തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും, നാഗചൈതന്യയും വിവാഹിതരായി. ഗോവയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്

ശബരിനാഥ് എം.എല്‍.എയും ദിവ്യ എസ് ഐ.എ.എസും വിവാഹിതരായി

അരുവിക്കര എം എല്‍ എ  കെ എസ് ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി. നാഗര്‍കോവിലിനടുത്തെ കുമാര കോവിലില്‍ വച്ചായിരുന്നു വിവാഹം

സമ്മാനം കൊണ്ടുവരരുതെന്ന് കുറിക്കും മുൻപ്

Glint Guru

മംഗളമായ കർമ്മങ്ങളിൽ കാഴ്ചക്കാരായല്ല ക്ഷണിക്കപ്പെടുന്നവർ എത്തുന്നത്. ഒരു കല്യാണത്തിന് ക്ഷണിക്കപ്പെട്ടവർ ആരും വന്നില്ലെങ്കില്‍ എന്താകുമെന്ന് ഒന്നാലോചിച്ചു നോക്കുക.

കല്യാണത്തിന് ഒപ്പിട്ടു മടങ്ങുമ്പോൾ

Glint Guru

ഇന്ന് പലപ്പോഴും ഒരു കല്യാണത്തിൽ പങ്കെടുക്കുക എന്നാൽ ഒരു ദിവസം പോക്കാണ് എന്ന മട്ടിലാണ് നല്ലൊരു ശതമാനം ആൾക്കാരും പങ്കെടുക്കുക. എന്നാല്‍, തങ്ങളുടെ വീട്ടിലെ കല്യാണത്തിൽ പങ്കെടുക്കാൻ വരുന്നവർ ഊണ് കഴിക്കാതെ പോകണമെന്ന് ഇവര്‍ ആഗ്രഹിക്കുമോ?