WhatsApp dark theme

വാട്‌സ് ആപ്പ് ഡാര്‍ക്ക് തീം എത്തി

Glint desk

ഒടുവില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ച് വാട്‌സ് ആപ്പ്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് സ്മാര്‍ട്ട്‌ഫോണുകളിലാണ് ഡാര്‍ക്ക് മോഡ് ലഭിക്കുക. ഗൂഗിള്‍ പ്ലേയില്‍ ഇത് ലഭിക്കും. ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലാണ്........