WhatsApp Privacy Policy

വാട്‌സാപ്പ് സ്വകാര്യതനയം തിരുത്തി കമ്പനി; നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് ഇല്ലാതാകില്ല

Author: 

Glint desk

വളരെ അധികം പ്രതിഷേധങ്ങള്‍ക്ക് കാരണമായ വാട്‌സാപ് സ്വകാര്യത നയം തിരുത്തി കമ്പനി. വാട്‌സാപ് സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് ഇല്ലാതാകില്ലെന്ന് കമ്പനി. മെയ് 15ന് മുമ്പ് സ്വകാര്യതാ നയം  അംഗീകരിക്കണമെന്ന നിര്‍ദേശത്തില്‍ നിന്നാണ്...........