Wikipedia

വിക്കിപീഡിയ തിരുത്തലും ഇനി മൊബൈല്‍

സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശം വിക്കിപീഡിയയിലെ പേജുകള്‍ ഇനി സ്മാര്‍ട്ട്‌ ഫോണോ ടാബ്ലെറ്റ് പി.സിയോ ഉപയോഗിച്ചു തിരുത്താം. ഒപ്പം, ഡാറ്റ ചിലവുകള്‍ ഇല്ലാതെ മൊബൈല്‍ ഫോണില്‍ വിക്കിപീഡിയ പേജുകള്‍ ലഭ്യമാകുന്ന പദ്ധതി വിക്കിപീഡിയ സീറോ ഇന്ത്യയിലും.