wild elephent

വയനാട്ടില്‍ ഹര്‍ത്താല്‍

ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്ന അക്രമകാരികളായ ആനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് യു.ഡി.എഫ്  വയനാട്ടില്‍ ഹര്‍ത്താല്‍.

പുകവലിക്കുന്ന ആന, ദൃശ്യങ്ങള്‍ കാണാം

Glint staff

പുകവലിക്കുന്ന ആനയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. കഴിഞ്ഞ ദിവസം കര്‍ണാടക വനം വകുപ്പാണ് ഈ അപൂര്‍വ്വ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കാട്ടുതീയില്‍ കരിഞ്ഞു പോയ പുല്‍ക്കൂട്ടത്തില്‍ നിന്നും എന്തോ തുമ്പിക്കൈകൊണ്ട് പെറുക്കിയെടുത്ത് വായിലേക്ക് വച്ചതിനുശേഷം പുക പുറത്തേക്ക് വിടുന്ന കാട്ടാനയുടേതാണ് ദൃശ്യങ്ങള്‍.

കുരിശുമലകള്‍ കേരളത്തിന് കുരിശാകരുത്

Glint staff

പോലീസുമായി കല്ലേറിലും അക്രമത്തിലും ഏര്‍പ്പെടുന്ന വിശ്വാസികളെയും അതില്‍ ഉള്‍പ്പെടുന്ന പുരോഹിതരെയുമാണ് ഇന്ന് കാണുന്നത്. ഒരു കരണത്തടിച്ചാല്‍ മറു കരണം കാണിച്ചു കൊടുക്കണം എന്നാണ് കുരിശിലൂടെ യേശു നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിമത്തത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാന്‍ മഹാത്മാവിന് ധൈര്യം നല്‍കിയത് ഈ യേശു മാര്‍ഗമായിരുന്നു.

ശബരിമല തീര്‍ഥാടകന്‍ കാട്ടാനയുടെ കുത്തേറ്റ് മരിച്ചു

ശബരിമല തീര്‍ഥാടകന്‍ കാട്ടാനയുടെ കുത്തേറ്റ് മരിച്ചു, ചെന്നൈ സ്വദേശി നിരോഷ് കുമാറാണ് (30) മരിച്ചത്. കരിമല മുകളില്‍ വെച്ചാണ് ഇയാള്‍ക്ക് ആനയുടെ കുത്തേല്‍ക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

തൃശ്ശുര്‍-പാലക്കാട് അതിര്‍ത്തിയില്‍ കാട്ടാനകളിറങ്ങിയതിനെ തുടര്‍ന്ന് 144 പ്രഖ്യാപിച്ചു

തൃശൂര്‍ പാലക്കാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശത്ത് നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ ഇതുവരെ തുരത്താനായില്ല.തുടര്‍ന്ന് കാട്ടാനകളിറങ്ങിയ കൂത്താമ്പുള്ളി മേഖലയില്‍ 144 പ്രഖ്യാപിച്ചു. ആനയിറങ്ങിയതറിഞ്ഞ് കൂടിനില്‍ക്കുന്ന ജനങ്ങളെ പിരിച്ചുവിടാനായാണ് പോലീസ് 144 പ്രഖ്യാപിച്ചത്.