women entry

ശബരിമല ദര്‍ശനത്തിനെത്തിയ 10 യുവതികളെ പമ്പയില്‍ തടഞ്ഞു

ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ  പത്ത് യുവതികളെ പോലീസ് തിരിച്ചയച്ചു. ആന്ധ്രാ സ്വദേശികളായ യുവതികളെയാണ് പോലീസ് തിരിച്ചയച്ചത്. വിജയവാഡയില്‍ നിന്നുള്ള പതിനഞ്ചംഗ സംഘത്തിലെ പത്തു പേരെയാണു പോസീസ് തടഞ്ഞത്. ഇക്കുറി പമ്പയില്‍ എത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിച്ച ശേഷമാണ് സന്നിധാനത്തേക്ക്.............