xilinshui

മരങ്ങള്‍കൊണ്ടൊരു ക്യൂ ആര്‍ കോഡ്

Glint staff

മരങ്ങള്‍കൊണ്ട് ക്യൂ ആര്‍ കോഡ് നിര്‍മ്മിച്ച് ചൈനയിലെ ഒരു ഗ്രാമം. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പാക്കാനാണ്  ഹീബി പ്രവിശ്യയിലെ ഷിലിന്‍ഷുയി ഗ്രാമം മരങ്ങളള്‍ കൊണ്ട് ക്യു ആര്‍ കോഡ് നിര്‍മ്മിച്ചിരിക്കുന്നത്.