കേരളത്തില്‍ ജനാധിപത്യ സര്‍ക്കാരല്ല അധികാരത്തിലുള്ളതെന്ന് കേന്ദ്ര നിയമ സഹമന്ത്രി എസ്.പി സിങ് ബാഗേല്‍. കേരളത്തിലും ബംഗാളിലും ഫാസിസ്റ്റുകളാണ് ഭരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പി പ്രവര്‍ത്തകര്‍ കൊലപ്പെടുന്നുവെന്നും...........
ലഖിംപുര്‍ ഖേരി സംഭവത്തില്‍ വ്യക്തമായ തെളിവില്ലാതെ അറസ്റ്റില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്ന പ്രതിപക്ഷ നേതാക്കളെയും യോഗി വിമര്‍ശിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു രാജ്യത്തെ...........
മൂന്നു വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉദ്ദവ് താക്കറെക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. മഹാരാഷ്ട്ര മുഖ്യമന്ത്രിയെ 'അടിച്ചേനെ' എന്ന പരാമര്‍ശത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ പോലീസ്.............
നടി കങ്കണ റണാവത്തിനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ച് യു.പി സര്‍ക്കാര്‍. ഒരു ജില്ല ഒരു ഉത്പന്നം എന്ന പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറായാണ് കങ്കണയെ നിയമിച്ചത്. പരമ്പരാഗത ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ പദ്ധതി യു.പി...........
1921ലെ മലബാര്‍ കലാപം ആസൂത്രിതമായി നടത്തിയ ഹിന്ദുവംശഹത്യയായിരുന്നുവെന്ന ആരോപണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'ജിഹാദി ഘടകങ്ങളില്‍' നിന്ന് മാനവികതയെ രക്ഷിക്കാന്‍ സമൂഹം ഇടപെടല്‍...........
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിലെത്തുമെന്ന് എ.ബി.പി സീ വോട്ടര്‍ സര്‍വ്വേ. ഉത്തര്‍പ്രദേശിനൊപ്പം ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്..........
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങവെ പ്രധാമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ആദിത്യനാഥിനും ഇടയില്‍ രൂപപ്പെട്ട രാഷ്ട്രീയ പോര് ചര്‍ച്ചയാകുകയാണ്. വെള്ളിയാഴ്ച്ച മോദിയും യോഗിയും ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാവരും കൂടിക്കാഴ്ച...........
രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ ആര്‍.എസ്സ്.എസ്സ് മേധാവി മോഹന്‍ ഭാഗവത്. രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അവരെ തിരിച്ചയക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു