zelensky

സെലൻസ്കി ഹീറോ അല്ല; വിഡ്ഢി

യുക്രെയിൻ പ്രസിഡൻറ്  വൊളോഡിമർ സെലൻസ്കി ഹീറോ അല്ല . ഒരു ജനതയെ കുരുതിക്ക് കൊടുത്ത് രാജ്യം നശിപ്പിച്ച വിഡ്ഢി യായിട്ടായിരിക്കും ചരിത്രം സെലൻസ്കിയെ രേഖപ്പെടുത്തുക. റഷ്യൻ അധിനിവേശത്തെ ചെറുത്തുനിൽക്കാൻ  പറ്റില്ല  എന്ന പൂർണ്ണമായ അറിവിലും അതിന് ശ്രമിക്കുന്നത്  ബുദ്ധിശൂന്യത മാത്രമാണ്.