Skip to main content
mumbai


fire

മുംബൈയില്‍ ജുഹുവിനടുത്ത്‌ നിര്‍മ്മാണത്തിലിരുന്ന കെട്ടടത്തിനു തീപിടിച്ച് ആറു പേര്‍ മരിച്ചു, 11 പരിക്കേറ്റു.കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്ന് മുകളിലേക്ക്‌ തീപടരുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാധമിക വിവരം. പരിക്കേറ്റവരെ നഗരത്തിലെ മുംബൈ കൂപ്പര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും, തീ നിയന്ത്രണ വിധേയമാക്കിയതായും അധികൃതര്‍ പറഞ്ഞു.

Tags