വൈഭവ് സൂര്യവന്ഷി ഐ.പി.എല്‍-2025 താരം
14 കാരനായ വൈഭവ് സൂര്യവന്ഷി ഐ.പി.എല്‍-2025 ഇല്‍ ചരിത്രം കുറിക്കുന്നു. രാജസ്ഥാന്‍ റോയല്‍സിന്‍റെ കളിക്കാരനായ വൈഭവ്, സഞ്ജു സാംസങ്ങിന് പരിക്കേറ്റതിനെ തുടര്‍ന്നു കളിക്കളത്തില്‍ ഇറങ്ങി ആദ്യ ബോളില്‍ തന്നെ സിക്സും അടിച്ചു.
പട്ടൗഡി ട്രോഫി അവസാനിപ്പിക്കാനുള്ള സൂചന സെയ്ഫ് അലി ഖാന്
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ വിജയിക്ക് നൽകുന്ന പട്ടൗഡി ട്രോഫിയിൽ നിന്ന് വിരമിക്കാൻ ബിസിസിഐയും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും (ഇസിബി) ആലോചിക്കുന്നതായി റിപ്പോർട്ടുകൾ.
കെവിന് ഡി ബ്രുയിന് മാഞ്ചസ്റ്റര് സിറ്റി വിടുന്നു
34-)o വയസ്സിലേക്ക് കടക്കുമ്പോള്‍ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെയും ബെൽജിയം ദേശീയ ടീമിന്റെയും മിഡ്ഫീൽഡറായി കളിച്ചിരുന്ന കെവിൻ ഡി ബ്രുയിൻ (ഡച്ച് ഒരു ഫ്രീ ഏജന്റായി ക്ലബ് വിടുമെന്ന് അറിയിച്ചിരിക്കുന്നു
ഇര്ഫാന് പത്താന്‍ ഐപിഎല് 2025 കവറേജ് ടീമിലില്ല
ഐപിഎൽ 2025 ന്റെ ഔദ്യോഗിക കമന്ററി പാനൽ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു, മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താനെ ഐപിഎല് 2025 കവറേജ് ടീമില് നിന്ന് ഒഴിവാക്കിയതായി റിപ്പോര്ട്ട്
ഐ പി എൽ പ്രായപൂർത്തിയിലേക്ക്
ഇന്നലെ തടങ്ങിയതു പോലെയാണ് ഐ പി എല്ലിനെക്കുറിച്ച് തോന്നുക. എന്നാൽ 18-ാം വർഷത്തിലേക്ക് ഐ.പി.എൽ എത്തുന്നു.
ചാമ്പ്യൻസ് ലീഗ്: പിഎസ്ജി ബാഴ്‌സലോണ,ബയേൺ, ഇന്റർ എന്നിവര്‍ ക്വാർട്ടർ ഫൈനലിൽ
ചാമ്പ്യൻസ് ലീഗ്: ലിവർപൂളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് പിഎസ്ജി ബാഴ്‌സലോണ, ബയേൺ, ഇന്റർ എന്നിവരോടൊപ്പം ക്വാർട്ടർ ഫൈനലിൽ

