ദേശീയ പൗരത്വ രെജിസ്റ്ററും ജനസംഖ്യ രെജിസ്റ്ററും നടപ്പാക്കില്ല: ഡി.എം.കെ
ദേശീയ പൗരത്വ രെജിസ്റ്ററും, ജനസംഖ്യ രെജിസ്റ്ററും തമിഴ്‌നാട്ടില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ. പാര്‍ട്ടി പ്രമേയം പാസാക്കി. പാര്‍ട്ടിയുടെ ഉന്നതതല യോഗത്തിലാണ് പ്രമേയം........