Skip to main content

എന്തുകൊണ്ട് വിഎസിന് അഭിവാദ്യങ്ങൾ അർപ്പിക്കാൻ ഇത്രയധികം സ്ത്രീകൾ

എന്തുകൊണ്ട് സ്ത്രീകൾ ഇത്രയധികം സ്വമേധയാ വിഎസിനെ കാണാനായി എത്തി? ഇതാണ് പഠന വിഷയമാക്കേണ്ടത്. അതിൻറെ കാരണം അന്വേഷിക്കുമ്പോഴാണ് കേരളത്തിലെ സ്ത്രീകളിലേക്ക് വിഎസ് കടന്നുചെന്നത് തിരിച്ചറിയാൻ കഴിയുക.
സദാനന്ദൻ മാസ്റ്ററിലൂടെ ഓർമ്മിക്കപ്പെടുന്നത് സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം
പൂവിനെ ഇറുത്തു പോലും നോവിക്കാൻ മടിക്കുന്നവർക്കും ഉറുമ്പിനെ കൊല്ലാതിരിക്കാൻ ശ്രമിക്കുന്നവർക്കും അനുനിമിഷം ഓർമ്മിക്കാനുള്ള ജീവിക്കുന്ന രക്തസാക്ഷിയായി ബിജെപി സി.സദാനൻ മാസ്റ്ററെ കളത്തിലിറക്കിയിരിക്കുന്നു. അടുത്തിടെയാണ് ചില സിപിഎം നേതാക്കൾ പൂക്കളുടെ മൃദുലതയെക്കുറിച്ചും ഉറുമ്പിനെ കൊല്ലുന്നതിലെ ഹിംസാത്മകതയെ കുറിച്ചുമൊക്കെ വാചാലരായത്.
Society
Transactional Analysis

ചർച്ചയാകാത്ത ചാവുകൾ .....

രണ്ടു ദിവസം മുമ്പുണ്ടായ ദാരുണ മരണം . അധികം ചർച്ച ചെയ്യാതെ കടന്നു പോയത്. പ്രതിരോധമില്ല , പ്രക്ഷോഭമില്ല , പ്രകമ്പനമില്ല ... ഈ ദാരുണാന്ത്യത്തിന് .... ഏതാനും ലക്ഷങ്ങളിൽ ഒതുങ്ങുമായിരിക്കും  .... അതിഥി തൊഴിലാളികളല്ലേ ?  ആർക്കു ചേതം ....
പി.വി. അൻവറിനെ മുന്നണികൾ പുറത്തു നിർത്തണം
പി.വി. അൻവറിൻ്റെ കാര്യത്തിൽ ഐക്യ ജനാധിപത്യമാണി സ്വീകരിക്കുന്ന നിലപാടനുസരിച്ചിരിക്കും അവരുടെ അവരുടെ രാഷ്ട്രീയ നിലപാട് വെളിവാക്കുക. വിശേഷിച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റേത്.
Society
Transactional Analysis

ഇറാൻ ജനത ഭരണമാറ്റം ആഗ്രഹിക്കുന്നു പ്രതിപക്ഷം പലതട്ടിൽ

അയത്തുള്ള ഖമേനിയുടെ നേതൃത്വത്തിലുള്ള ഇറാനിലെ ഇസ്ലാമിക് റവല്യൂഷനറി ഭരണകൂടം മാറണമെന്ന് ഇറാൻ ജനത ആഗ്രഹിക്കുന്നു. എന്നാൽ പകരം  സംവിധാനം തീർക്കാൻ ഖമേനിയെ എതിർക്കുന്ന പ്രതിപക്ഷങ്ങളുടെ ഇടയിൽ സമവായമില്ല.
Subscribe to Transactional Analysis