ക്രീമിലെയര്‍ വരുമാന പരിധി ആറുലക്ഷമാക്കി ഉയര്‍ത്തി
പിന്നാക്കവിഭാഗങ്ങളിലെ സംവരണ മാനദണ്ഡമായ ക്രീമിലെയര്‍ വരുമാന പരിധി ആറുലക്ഷം രൂപയാക്കി ഉയര്‍ത്തിയതായി പട്ടികജാതി-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍.
പിന്നാക്കവിഭാഗങ്ങളിലെ സംവരണ മാനദണ്ഡമായ ക്രീമിലെയര്‍ വരുമാന പരിധി ആറുലക്ഷം രൂപയാക്കി ഉയര്‍ത്തിയതായി പട്ടികജാതി-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍.
മേല്‍ത്തട്ട്പരിധി നാലര ലക്ഷത്തില്‍നിന്ന് ആറരലക്ഷമായി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നിതാഖത്ത് പ്രതിസന്ധിയില്‍പ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്കുള്ള പാക്കേജിനും യോഗം അംഗീകാരം നല്‍കി
പിന്നോക്ക വിഭാഗത്തിനുള്ള സംവരണത്തിന്‍റെ മേല്‍ത്തട്ട് പരിധി നാലര ലക്ഷത്തില്‍ നിന്നും ആറു ലക്ഷമാക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.