നിങ്ങൾ ജഡ്ജ് ചെയ്യുന്ന ആളാണോ? എങ്കിൽ ജീവിതം കോഞ്ഞാട്ട
എന്തും ജഡ്ജ് ചെയ്യുന്ന ആൾക്കാരുടെ ജീവിതവും, അവരോടൊപ്പം ഉള്ളവരുടെ ജീവിതവും അശകൊശയായി മാറും എന്നുള്ളതിന് ഒരു സംശയവുമില്ല.ജഡ്ജ്മെന്റിൽ നിന്നാണ് മനസമാധാനം ഇല്ലായ്മയും കോലാഹലവും ഹിംസയും തുടങ്ങി സർവ്വ നാശ കോടാലികളും ഉണ്ടാകുന്നത്
