ഐ പി എൽ പ്രായപൂർത്തിയിലേക്ക്
ഇന്നലെ തടങ്ങിയതു പോലെയാണ് ഐ പി എല്ലിനെക്കുറിച്ച് തോന്നുക. എന്നാൽ 18-ാം വർഷത്തിലേക്ക് ഐ.പി.എൽ എത്തുന്നു.
ഡാന്‍ഡേലി ഡാന്‍ഡേലി എന്നു കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്നു കേള്‍ക്കണം. പറ്റുമെങ്കില്‍ അവിടെ വരെ ഒന്നു പോകണം. കാരണം കാണാന്‍ ഒരുപാട് വിസ്മയങ്ങളുള്ള, ചെയ്യാന്‍ ഒരുപിടി കാര്യങ്ങളുള്ള ഒരു കാനനദേശമാണത്.