Skip to main content

കെവിന് ഡി ബ്രുയിന് മാഞ്ചസ്റ്റര് സിറ്റി വിടുന്നു

34-)o വയസ്സിലേക്ക് കടക്കുമ്പോള്‍ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെയും ബെൽജിയം ദേശീയ ടീമിന്റെയും മിഡ്ഫീൽഡറായി കളിച്ചിരുന്ന കെവിൻ ഡി ബ്രുയിൻ (ഡച്ച് ഒരു ഫ്രീ ഏജന്റായി ക്ലബ് വിടുമെന്ന് അറിയിച്ചിരിക്കുന്നു

മോദി ചൈനീസ് പ്രസിഡന്റ് ശി ചിന്‍ഭിങ്ങുമായി കൂടിക്കാഴ്ച നടത്തി

ബ്രിക്സ് രാഷ്ട്രങ്ങളുടെ ഉച്ചകോടിയ്ക്കായി ബ്രസീലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ശി ചിന്‍ഭിങ്ങുമായി തിങ്കളാഴ്ച രാത്രി കൂടിക്കാഴ്ച നടത്തി

ബ്രിക്‌സ് ഉച്ചകോടി സമാപിച്ചു; വികസനബാങ്കിന് ധാരണ

ബ്രിക്‌സ് രാജ്യങ്ങളുടെ അഞ്ചാം വാര്‍ഷിക ഉച്ചകോടി ദക്ഷിണാഫ്രിക്കയിലെ ദര്‍ബനില്‍ സമാപിച്ചു.

‘ബ്രിക്സ്’ഉച്ചകോടി: പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയില്‍

ആഫ്രിക്കന്‍ മണ്ണില്‍ നടക്കുന്ന ആദ്യ ‘ബ്രിക്സ്’ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മന്‍മോഹന്‍ സിങ്ങ് ദക്ഷിണാഫ്രിക്കയില്‍

Subscribe to Manchester City Football Club