അഗസ്ത കോപ്റ്റര്‍ ഇടപാടില്‍ സി.ബി.ഐ എം.കെ നാരായണനെ ചോദ്യം ചെയ്തു
വി.വി.ഐ.പി ഹേലിക്കോപ്റ്റര്‍ ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാള്‍ ഗവര്‍ണറും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ എം.കെ നാരായണനെ സി.ബി.ഐ ചോദ്യം ചെയ്തു.

വി.വി.ഐ.പി. ഹെലികോപ്ടര്‍ ഇടപാടില്‍ മുന്‍ വ്യോമസേനാ മേധാവി എസ്.പി.ത്യാഗിക്കെതിരെ സി.ബി.ഐ. പ്രഥമ വിവര റിപ്പോര്‍ട്ട്