വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാട്: ഇറ്റാലിയന്‍ കോടതിയുടെ വിധിക്കെതിരെ അപ്പീലുമായി ഇന്ത്യ
ഇറ്റാലിയന്‍ കമ്പനി അഗസ്റ്റ വെസ്റ്റ്ലാന്‍ഡയുമായി ഉണ്ടാക്കിയ ഇടപാടിൽ ബാങ്ക് ഗ്യാരന്റിയായി നൽകിയ തുക മടക്കി നല്‍കേണ്ടതില്ല എന്ന് ഇറ്റാലിയന്‍ കോടതി വിധി പുറപ്പെടുവിപ്പിച്ചു. ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

