Skip to main content

മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി

കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് രണ്ട് സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടിയത്. തമിഴ്‌നാട്ടിലെ 37 ജില്ലകളില്‍ 12 ജില്ലകളിലും കൊറോണ വ്യാപനം അതിതീവ്രമാണ്. കൊറോണവ്യാപനം വളരെ രൂക്ഷമായി..........

മഹാരാഷ്ട്ര സ്പീക്കറായി കോണ്‍ഗ്രസിന്റെ നാന പടോലെ ചുമതലയേല്‍ക്കും

മഹാരാഷ്ട്ര നിയമസഭ സ്പീക്കറായി കോണ്‍ഗ്രസ് എം.എല്‍.എ നാന പടോലെ ഇന്ന് ചുമതലയേല്‍ക്കും. ബി.ജെ.പിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി കിസന്‍ കത്തോരെ നോമിനേഷന്‍ പിന്‍വലിച്ചതോടെയാണ്  നാന പടോലെ മഹാ വികാസ് അഖാഡി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി വിജയിച്ചിരിക്കുന്നത്.......

മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തെളിയിച്ച് ഉദ്ധവ് താക്കറെ സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ട് നേടി ഉദ്ധവ് താക്കറെ സര്‍ക്കാര്‍.ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഖാഡി ത്രിഷകക്ഷി സഖ്യമാണ് വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചത്. ഉദ്ധവ് താക്കറേ സര്‍ക്കാരിന് 169 വോട്ടുകളാണ് ലഭിച്ചത്.....

മഹാരാഷ്ട്രയില്‍ സഭാ സമ്മേളനം തുടങ്ങി

മഹാരാഷ്ട്രയില്‍ സഭാ സമ്മേളനം തുടങ്ങി. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുക. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ നേതാവായി കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തിരുന്നു...............

അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.

മഹാരാഷ്ട്ര മന്ത്രിസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ അജിത് പവാര്‍  ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്കുള്ളില്‍  ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നടത്തണമെന്ന സുപ്രീം കോടതി......

മഹാരാഷ്ട്ര കേസില്‍ സൂപ്രീംകോടതി ഉത്തരവ് നാളെ

മഹാരാഷ്ട്ര കേസില്‍ സൂപ്രീംകോടതിയില്‍ നടന്ന ഒന്നരമണിക്കൂര്‍ നിണ്ടുനിന്ന വാദം പൂര്‍ത്തിയായി.മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ എന്ന്  നാളെ രാവിലെ 10.30-ന് ഉത്തരവിടുമെന്ന് സുപ്രീംകോടതി....

Subscribe to Vaibhav Sooryvanshi