Skip to main content

പൂന മണ്ണിടിച്ചില്‍: മരണം 50 കടന്നു; തിരച്ചില്‍ തുടരുന്നു

കസ്തൂരിരംഗന്‍ കമ്മിറ്റി പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക സംവേദന പ്രദേശമായി ഉള്‍പ്പെടുത്തിയ സ്ഥലമാണ്‌ അപകടം നടന്ന മലിന്‍ ഗ്രാമം.

മണ്ണിടിച്ചിലും മേഘവിസ്ഫോടനവും: കനത്ത മഴയില്‍ മരണസംഖ്യ ഉയരുന്നു

ഉത്തരഖണ്ഡില്‍ വെള്ളിയാഴ്ച മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ മൂന്ന്‍ പേര്‍ മരിച്ചു. പൂനയില്‍ ബുധനാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍  25 പേരെങ്കിലും മരിച്ചിട്ടുണ്ട്.

പൂനയില്‍ മണ്ണിടിച്ചില്‍; 150-ഓളം പേര്‍ കുടുങ്ങി

മഹാരാഷ്ട്രയിലെ പൂന ജില്ലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 150-ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു. ഏകദേശം 40 വീടുകള്‍ നിവാസികള്‍ ഉള്‍പ്പെടെ മണ്ണിനടിയിലാണ്.

ശിവസേന എം.പിമാര്‍ റംസാന്‍ നൊയമ്പെടുക്കുന്ന മുസ്ലിം ജീവനക്കാരനെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചു; ലോകസഭയില്‍ ബഹളം

ന്യൂഡല്‍ഹിയിലെ മഹാരാഷ്ട്ര സദനില്‍ ഒരു മുസ്ലിം ജീവനക്കാരനെ ശിവസേന എം.പിമാര്‍ ചേര്‍ന്ന്‍ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചതായ ആരോപണത്തില്‍ ലോകസഭയില്‍ ബുധനാഴ്ച ബഹളം. 

മഹാരാഷ്ട്ര വ്യവസായ മന്ത്രി നാരായണ്‍ റാണ രാജിവെച്ചു

റാണെയുടെ രാജി സ്വീകരിക്കാന്‍ പൃഥ്വിരാജ് ചവാന്‍ തയാറായിട്ടില്ല. പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശമുന്നയിച്ചാണ് റാണെ രാജി സമര്‍പ്പിച്ചത്.

മഹാരാഷ്ട്രയില്‍ ഗഡ്ചിരോളിയില്‍ മാവോയിസ്റ്റ് ആക്രമണം

 മഹാരാഷ്ട്രയില്‍ ഗഡ്ചിരോളിയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ആറ് സുരക്ഷാഭടന്‍മാര്‍ കൊല്ലപ്പെട്ടു.

Subscribe to Vaibhav Sooryvanshi