വിശ്വസുന്ദരി കിരീടം ദക്ഷിണാഫ്രിക്കയുടെ ഡെമി ലെ നെല്‍ പീറ്റേഴ്‌സിന്
ഈ വര്‍ഷത്തെ വിശ്വസുന്ദരി കിരീടം ദക്ഷിണാഫ്രിക്കന്‍ സുന്ദരി ഡെമി ലെ നെല്‍ പീറ്റേഴ്‌സിന്. 22 കാരിയായ ഡെമി ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ്. വിവധ രാജ്യങ്ങളില്‍ നിന്നുള്ള 89 മത്സരാര്‍ഥികളെ പിന്തള്ളിയാണ് ഡെമി ലെ നെല്‍ പീറ്റേഴ്‌സ് ഒന്നാം സ്ഥാനത്തെത്തിയത്.
