Skip to main content

വൈഭവ് സൂര്യവന്ഷി ഐ.പി.എല്‍-2025 താരം

Glint Staff
Vaibhav Sooryavanshi, Rajsthan Royals Player
Glint Staff

14 കാരനായ വൈഭവ് സൂര്യവന്ഷി ഐ.പി.എല്‍-2025 ഇല്‍ ചരിത്രം കുറിക്കുന്നു. രാജസ്ഥാന്‍ റോയല്‍സിന്‍റെ കളിക്കാരനായ വൈഭവ്, സഞ്ജു സാംസങ്ങിന് പരിക്കേറ്റതിനെ തുടര്‍ന്നു കളിക്കളത്തില്‍ ഇറങ്ങി ആദ്യ ബോളില്‍ തന്നെ സിക്സും അടിച്ചു. . “Woke up to watch an 8th grader play in the IPL!!!! What a debut!” ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍പിച്ച വൈഭവിനെപ്പറ്റി എക്സില്‍ കുറിച്ച വാചകങ്ങള്‍ ആണിത്.
ഐപിഎൽ സ്വപ്ന അരങ്ങേറ്റത്തിന് പിന്നിലെ തയ്യരെടുപ്പിനെപ്പറ്റി വൈഭവിന്‍റെ കോച്ച് മനീഷ് ഓജ പറയുന്നത് , ‘തന്‍റെ പ്രിയപ്പെട്ട ആട്ടിറച്ചിയും  പിസ്സയും എല്ലാം ഉപേക്ഷിച്ചു കളിക്ക് വേണ്ടി തയ്യാറെടുത്തു എന്നാണ്.