Skip to main content

ഒരു ശക്തമായ പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി വിധു വിന്‍സെന്റ് ഒരുക്കിയ ചിത്രമാണ് സ്റ്റാന്റ് അപ്പ്. സാങ്കേതികമായി മികവുകള്‍ ഒന്നും എടുത്ത് പറയാനില്ലെങ്കില്‍ ഈ സിനിമ സമൂഹത്തിന് നല്‍കുന്ന സന്ദേശം വലുതാണ്.