Skip to main content

ബോളിവുഡ് നടി ഷബാന ആസ്മിക്ക് കാറപകടത്തില്‍ ഗുരുതര പരിക്ക്. മുംബൈ പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ ലോറിയുമായി കൂട്ടി ഇടിച്ചാണ് അപകടം. ഭര്‍ത്താവ് ജാവേദ് അക്തറും കാറില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് പരിക്കുകളൊന്നും ഇല്ല.

പന്‍വേലിയിലെ എം.ജി.എം. ആശുപത്രിയിലാണ് ഷബാന ആസ്മിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ ജാവേദ് അക്തറിന്റെ 75-ാം പിറന്നാള്‍ ആഘോഷം ആയിരുന്നു.