പാവം സെയിൽസ് പ്രൊഫഷണലുകൾ
ചാറ്റ് ജിപിടി വന്നതിനുശേഷം ഏറ്റവും കൂടുതൽ കഷ്ടപ്പാട് അനുഭവിക്കുന്ന ഒരു വിഭാഗമായി സെയിൽസ് പ്രൊഫഷനുകൾ. കാരണം ഓരോ പ്രൊഫഷണലും ചാറ്റ് ജിപിടി തയ്യാറാക്കുന്ന നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കാൻ അവർ നിർബന്ധിതരാകുന്നു.
ലോകത്തെ ഒന്നാമത്തെ സാമ്പത്തികശക്തിയാകാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കിടയില്‍ വിപണി തുറന്നുകൊടുക്കുന്നതടക്കമുള്ള പരിഷ്‌കരണങ്ങള്‍ക്ക് ചൈന ഒരുങ്ങുന്നു
ചൈനീസ് ജനകീയ റിപ്പബ്ലിക് സ്ഥാപനത്തിന്റെ 64ാം വാര്‍ഷികമാണ് ചൊവാഴ്ച.
ചൈനയുടെ പാര്‍ലിമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനം തുടങ്ങി.