Skip to main content

ലംബോര്‍ഗിനി വാങ്ങാന്‍ കാറോടിച്ച് അഞ്ചുവയസ്സുകാരന്‍

വീട്ടിലെ കാറുമെടുത്ത് ലംബോര്‍ഗിനി വാങ്ങാന്‍ ഇറങ്ങിയതായിരുന്നു ഏഡ്രിയന്‍. എന്നാല്‍ യൂട്ടാ പോലീസ് വഴിയില്‍ തടഞ്ഞു. ഡ്രൈവറെ കണ്ട് ഞെട്ടിയത് പോലീസാണ്. വെറും 5 വയസ്സാണ് ഏഡ്രിയന്റെ പ്രായം. പിന്നീട് ചോദ്യം ചെയ്തപ്പോഴാണ്...........

യു.എസ് സന്ദര്‍ശിക്കാന്‍ മോദിക്ക് ഒബാമയുടെ ക്ഷണം

യു.എസ് സര്‍ക്കാരിന്റെ ക്ഷണക്കത്ത് ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ യു.എസ് വിദേശകാര്യ ഡപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സ് പ്രധാനമന്ത്രിക്ക് കൈമാറി.

ചാരപ്രവര്‍ത്തനം: യു.എസിന്‍റെത് ഗുരുതരമായ കുറ്റകൃത്യമെന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍

ജര്‍മനിയില്‍ യു.എസ് നടത്തുന്ന ചാരപ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ വിവരങ്ങള്‍ യു.എസിന് കൈമാറിയതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് ജര്‍മന്‍ ഇന്റലിജന്‍സ് ഏജന്‍സിയിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അക്രമണം: 160 മരണം

ഹെല്‍മന്ദ് പ്രവിശ്യയില്‍ നിന്ന്‍ യു.എസ് സേന പിന്മാറിയതോടെ അവിടുത്തെ സര്‍ക്കാര്‍ ഓഫീസുകളും പോലീസ് സ്റ്റേഷനുകളും താലിബാന്‍ പിടിച്ചടക്കി.

ഐ.എസ്‌.ഐ.എസ് ബാഗ്ദാദിനടുത്തെത്തി: പോരാട്ടം രൂക്ഷമാകുന്നു

ഇറാഖിലെ സുരക്ഷാ സംവിധാനങ്ങള്‍ താറുമാറായ പശ്ചാത്തലത്തില്‍ ഭീകരരെ തുരത്താന്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം നടത്തുമെന്ന് യു.എസ് അറിയിച്ചു.

മോദിയുടെ ആദ്യ വിദേശ സന്ദർശനം ഭൂട്ടാനിലേക്ക്

ബ്രസീലിൽ വച്ച് നടക്കുന്ന ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ബ്രിക്‌സ് ഉച്ചകോടിയാണ് മോഡിയുടെ അടുത്ത പ്രധാന വിദേശ പരിപാടി. ഇന്ത്യാ-ജപ്പാൻ ഉഭയകക്ഷി ചർച്ചയ്‌ക്കായി ജപ്പാനും മോദി സന്ദർശിക്കും

Subscribe to Electric Vehicles