വിദ്യാ ബാലന്റെ ശകുന്തളാദേവി ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നു
കൊറോണവൈറസ് പ്രതിസന്ധി സിനിമാ മേഖലയെയും സാരമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സിനിമകള്‍ ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുകയാണ്. മലയാളിയായ അനു മോഹന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം.........

