Skip to main content

പശ്ചിമ ബംഗാള്‍ എരിയുന്നു; മമതയുടെ തീക്കളി

ആസ്സാമുള്‍പ്പടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം ഒട്ടും വര്‍ഗ്ഗീയമല്ല. അവരുടെ എല്ലാ അര്‍ത്ഥത്തിലുമുള്ള നിലനില്‍പ്പ് പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് അവര്‍ പ്രക്ഷോഭം നടത്തുന്നത്. ഹിന്ദു-മുസ്ലീം ഭേദമന്യേ ബംഗാളി സംസാരിക്കുന്നവര്‍ക്ക് പൗരത്വം.............

'അഡോളസൻസ് ' കൗമാരമെന്ന അറിയാലോകത്തെ കാട്ടുന്ന നെറ്റ്ഫ്ലിക്സ് സീരീസ്

'അഡോളസൻസ് -ലോകം മുഴുവൻ അത്യാകാംക്ഷയോടെ കണ്ടുതീർത്ത നാല് ഭാഗമുള്ള നെറ്റ്ഫ്ലിക്സ് സീരീസ്. മാറുന്ന ലോകത്തിൽ കൗമാരം എങ്ങനെ ചിന്തിക്കുന്നു. എന്തെല്ലാം ചിന്തിക്കുന്നു. അവർ ഇൻസ്റ്റയിൽ കുറിക്കുന്നത് അവരുടെ തലമുറയ്ക്ക് മാത്രം മനസ്സിലാകുന്നു.

പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ വ്യാപക സംഘര്‍ഷം: സി.പി.എം പ്രവര്‍ത്തകനെയും ഭാര്യയെയും തീവെച്ച് കൊന്നു

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് വ്യാപക സംഘര്‍ഷം. സൗത്ത് 24 പര്‍ഗാനയില്‍ സി.പി.എം പ്രവര്‍ത്തകനെയും ഭാര്യയെയും തീവെച്ച് കൊന്നു. കൂച്ച് ബഹര്‍ ജില്ലയിലെ ഒരു പോളിങ് ബൂത്തിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു.

സ്ത്രീധനത്തുക നല്‍കിയില്ല: ഭര്‍ത്താവ് ഭാര്യയുടെ വൃക്ക വിറ്റു

സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് യുവതിയുടെ വൃക്ക വിറ്റ ഭര്‍ത്താവും ഭര്‍തൃസഹോദരനും അറസ്റ്റില്‍. പശ്ചിമ ബംഗാളിലാണ് സംഭവം, സ്ത്രീധനത്തുകയായ രണ്ട് ലക്ഷം രൂപ നല്‍കിയില്ലെന്ന കാരണത്താലാണ് ബിശ്വജിത്ത് സര്‍ക്കാരും സഹോദരനും  ചേര്‍ന്ന് ഭാര്യയുടെ വൃക്ക വിറ്റത്.

ബോധതലത്തില്‍ നിന്ന് ഉപബോധത്തിലേക്കു നയിക്കുന്ന ദുര്‍ഗ്ഗാ പൂജാ പന്തലുകള്‍

ശരാശരി മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ തലത്തില്‍ നിന്നും അവനവനില്‍ അന്തര്‍ലീനമായിരിക്കുന്ന അജ്ഞാത ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി കാഴ്ചകള്‍ കാണിക്കുന്നു ദുര്‍ഗ്ഗാ പൂജാ പന്തലുകള്‍. ഈവിധ അജ്ഞാതലോകത്തെളിച്ച കാഴ്ചകളുടെ ആവിഷ്‌കാരവൈവിധ്യങ്ങളാണ് ഓരോ പന്തലുകളും.

വിവാദ പരാമര്‍ശം:ബംഗാളിലേക്ക് സ്ത്രീകളെ അയച്ചാല്‍ 15 ദിവസത്തിനകം ബലാത്സംഗത്തിരിരയാവും.

ബംഗാളില്‍ മമതാ ബാനര്‍ജിയുടെ പിന്തുണയില്ലാത്ത സ്ത്രീകള്‍  ബലാത്സംഗത്തിരിരയാവുമെന്ന വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി വനിതാ നേതാവ് രൂപ ഗാംഗുലിക്കെതിരെ കേസെടുത്തു.

Subscribe to Owen Cooper