Skip to main content
Thiruvananthapuram

a-vijayaraghavan

എല്‍.ഡി.എഫ് വിപുലീകരിക്കാന്‍ തീരുമാനം. നാല് കക്ഷികളെ കൂടി മുന്നണിയിലുള്‍പ്പെടുത്താനാണ് തീരുമാനമായത്. ലോക് താന്ത്രിക് ജനതാദള്‍, കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിവരെയാണ് മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത്. ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.