ബ്രസീലില്‍ ദില്‍മ റൂസഫ് വീണ്ടും പ്രസിഡന്റ്
ബ്രസീലില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഞായറാഴ്ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമായ തൊഴിലാളി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ദില്‍മ റൂസഫ് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു.
ബ്രസീലില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഞായറാഴ്ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമായ തൊഴിലാളി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ദില്‍മ റൂസഫ് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു.
ബ്രസീലില്‍ ഞായറാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനത്തെത്തിയ നിലവിലെ പ്രസിഡന്റ് ദില്‍മ റൂസഫ് രണ്ടാം സ്ഥാനത്തെത്തിയ എസിയോ നെവേസുമായി ഒക്ടോബര്‍ 26-ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ മാറ്റുരയ്ക്കും.
ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി ആതിഥേയരായ ബ്രസീല്‍ ഫുട്ബാള്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ചൊവ്വാഴ്ച സെമിഫൈനലില്‍ ഒന്നിനെതിരെ ഏഴു ഗോളിനാണ് ജര്‍മ്മനി ബ്രസീലിനെ തകര്‍ത്തത്.
ഭൂമിയൊരു ഗോളം, സൂര്യനെ ചുറ്റുന്നതും ഗോളാകൃതിയിൽ. ഈ ഗോളത്തിന്റെ സ്പന്ദനം ഇന്ന് മുതൽ 'ബ്രസൂക്ക'യെന്ന ഗോളത്തിലേക്ക് ചുരുങ്ങും.
ഐക്യരാഷ്ട്ര പൊതുസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ ബ്രസീലും ജര്‍മനിയും വ്യാഴാഴ്ച ആരംഭിച്ച ശ്രമത്തിന് ഇതിനകം 19 രാഷ്ട്രങ്ങളുടെ പിന്തുണ. ഇന്ത്യയും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്.