പാകിസ്ഥാനെ ആക്രമിക്കാന്‍ മന്‍മോഹന്‍ സിങ് പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തല്‍
മുംബൈയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാക്കിസ്ഥാനെതിരെ സൈനിക നടപടിക്കു തയാറെടുത്തിരുന്നതായി മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ വളിപ്പെടുത്തല്‍..........
മണ്ടേലയുടെ വിയോഗം: ഇന്ത്യയില്‍ അഞ്ച് ദിവസത്തെ ദു:ഖാചരണം
ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ത്യയിൽ അഞ്ചു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു
ചോഗം: മനുഷ്യാവകാശലംഘനത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം വേണമെന്ന് ഡേവിഡ് കാമറൂണ്‍
ആഭ്യന്തരയുദ്ധത്തിന്റെ മറവില്‍ ശ്രിലങ്കയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ലങ്ക സ്വന്തം നിലയില്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ രാജ്യാന്തരതലത്തില്‍ അന്വേഷണം നടത്തുമെന്ന് ഡേവിഡ് കാമറൂണ്‍
സിറിയ: ആക്രമണം വിലക്കി ബ്രിട്ടിഷ് പാര്‍ലിമെന്റ്
പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ട് ഇതുസംബന്ധിച്ച പ്രമേയം 13 വോട്ടിന് പരാജയപ്പെട്ടു.

