Skip to main content

വിശാല്‍ സിക്ക ഇന്‍ഫോസിസിന്റെ പുതിയ സി.ഇ.ഒ

കമ്പനിയിലെ പ്രതിസന്ധിയെ തുടര്‍ന്ന്‍ കഴിഞ്ഞ വര്‍ഷം എക്സിക്യുട്ടീവ്‌ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത എന്‍.ആര്‍ നാരായണ മൂര്‍ത്തിയും ജൂണ്‍ 14-നു സ്ഥാനമൊഴിയും.

എന്‍.ആര്‍ നാരായണ മൂര്‍ത്തി വീണ്ടും ഇന്‍ഫോസിസില്‍

 
ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിന്‍റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി എന്‍.ആര്‍. നാരായണ മൂര്‍ത്തി വീണ്ടും സ്ഥാനമേല്‍ക്കും.
Subscribe to DGP, Kerala