മംഗല്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍; ഭൂമിയില്‍ ചരിത്രം കുറിച്ച് ഇന്ത്യ
ഇന്ത്യയുടെ ചൊവ്വാ ദൗത്യ പേടകം ബുധനാഴ്ച പുലര്‍ച്ചെ 7.17-ന് ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ആദ്യ ശ്രമത്തില്‍ പേടകം ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിഞ്ഞ ഏകരാജ്യമായി ഇന്ത്യ.